mehandi new
Browsing Tag

Covid protocol

കോവിഡ് നിയന്ത്രണം – ചാവക്കാട് ഇന്ന് ഹർത്താലിനു സമാനം

ചാവക്കാട് : നഗരം അടഞ്ഞു കിടന്നു നിരത്തുകൾ വിജനം. ചാവക്കാട് ഇന്ന് ഹർത്താലിനു സമാനമായി ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. തിരക്കേറിയ അരിമാർക്കറ്റിൽ പലചരക്കു കടകൾ മിക്കതും തുറന്നില്ല. തുറന്നവർ ഉച്ചയോടെ അടച്ചുപോയി. കോവിഡ് നിയന്ത്രങ്ങളുടെ

ചാവക്കാട് നഗരസഭയിൽ 35 പേർക്ക് കോവിഡ് – തിരുവത്രയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകൾ

ചാവക്കാട് : കോവിഡ് രണ്ടാം തരംഗം ശേഷം ചാവക്കാട് നഗരസഭയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്‌നഗരസഭയിലെ ഒന്നാം വാർഡായ തിരുവത്ര പുത്തൻ കടപ്പുറം നോർത്ത്,

വടക്കേക്കാട് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു – പോസറ്റിവ് കേസുകൾ 25 %ന് മുകളിൽ

വടക്കേക്കാട്: സാമൂഹ്യാരോഗ്യ കേന്ദ്രം വടക്കേക്കാട് കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ പരിശോധനയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ 12 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ 5 പേർക്കും ഒരു

കോവിഡ് – ഒരുമനയൂരിൽ വയോധികൻ മരിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാംകല്ല് പാറാട്ടു വീട്ടിൽ യൂസുഫ് മുസ്ലിയാർ (80) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ : മറിയം. മക്കൾ : മുഹമ്മദ്‌ സാലിം, മുഹമ്മദ്‌ മൻസൂർ, മുഹമ്മദ്‌ ഖാസിം, സുഹൈൽ, സുൽഫിക്കർ, ഉമൈമത്,

കണ്ടയിൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും വിലക്ക് – കടപ്പുറം…

കടപ്പുറം : കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ച കടപ്പുറം പഞ്ചായത്തിൽ ആരോഗ്യ വിഭാഗവും പഞ്ചായത്ത്‌ അധികൃതരും പോലീസും സംയുക്തമായി കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി

കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യയാത്ര – അലി ഫരീദിന്റെ വേർപാടിൽ അനുശോചന പ്രവാഹം

ചാവക്കാട് : വൃക്ഷങ്ങളുടെ തോഴനും സാമൂഹ്യ പ്രവർത്തകനും, പരിസ്ഥി പോരാളിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അലി ഫരീദ്ന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മാലിന്യവിമുക്ത