mehandi new
Browsing Tag

Covid

ഗുരുവായൂരിൽ 47.18 ശതമാനത്തിലെത്തി കോവിഡ് പോസറ്റിവിറ്റി. ചാവക്കാട് ഇന്ന് 106 പേർക്ക് കോവിഡ്

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 248 പേരിൽ നടത്തിയ പരിശോധനയിൽ 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47.18 ശതമാനമാണ് പോസറ്റിവിറ്റി. ചാവക്കാട് നഗരസഭയിൽ 281 പേരുടെ പരിശോധനാഫലം വന്നപ്പോൾ 106 പേർക്ക് കോവിഡ് പോസറ്റിവ് ആയി. 37.72 %

വാർഡ്‌ 12 ഒഴികെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാവാർഡ് ഇല്ലത്തുപടി ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. പുന്നയൂർ പഞ്ചായത്തിൽ വാർഡ്‌ 13

കോവിഡ് ഇന്ന് – ഗുരുവായൂർ 78 ചാവക്കാട് 35

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്. അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം

കോവിഡ് – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 173 പുതിയ രോഗികൾ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ഇന്ന് 173 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസറ്റിവിറ്റി കൂടുതൽ കടപ്പുറം പഞ്ചായത്തിൽ 28.57%. കുറവ് പുന്നയൂർക്കുളം 11.54%. ചാവക്കാട് നഗരസഭയിൽ 49

കോവിഡ് നിയന്ത്രണം – ചാവക്കാട് ഇന്ന് ഹർത്താലിനു സമാനം

ചാവക്കാട് : നഗരം അടഞ്ഞു കിടന്നു നിരത്തുകൾ വിജനം. ചാവക്കാട് ഇന്ന് ഹർത്താലിനു സമാനമായി ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. തിരക്കേറിയ അരിമാർക്കറ്റിൽ പലചരക്കു കടകൾ മിക്കതും തുറന്നില്ല. തുറന്നവർ ഉച്ചയോടെ അടച്ചുപോയി. കോവിഡ് നിയന്ത്രങ്ങളുടെ

ചാവക്കാട് നഗരസഭയിൽ 35 പേർക്ക് കോവിഡ് – തിരുവത്രയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകൾ

ചാവക്കാട് : കോവിഡ് രണ്ടാം തരംഗം ശേഷം ചാവക്കാട് നഗരസഭയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്‌നഗരസഭയിലെ ഒന്നാം വാർഡായ തിരുവത്ര പുത്തൻ കടപ്പുറം നോർത്ത്,

വടക്കേക്കാട് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു – പോസറ്റിവ് കേസുകൾ 25 %ന് മുകളിൽ

വടക്കേക്കാട്: സാമൂഹ്യാരോഗ്യ കേന്ദ്രം വടക്കേക്കാട് കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ പരിശോധനയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ 12 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ 5 പേർക്കും ഒരു

ഗുരുവായൂരിൽ മൂന്ന് വാർഡുകൾ കൂടി കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 38 താമരയൂർ, 43 കാവീട് നോർത്ത്, 4 ഇരിങ്ങപ്പുറം ഈസ്റ്റ് വാർഡുകളാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നുമുതൽ കണ്ടയിന്റ്മെന്റ് സോണാക്കിയത്.

വടക്കേക്കാട് മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 9 പേർക്ക് കോവിഡ്

വടക്കേക്കാട്: പഞ്ചായത്തിൽ പ്രദേശിക മാധ്യമ പ്രവർത്തകനടക്കം 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർ.റ്റി.പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കാണ് പരിശോധന നടത്തിയത്.

ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കോവിഡ്

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 14 പേര്‍ക്കും പൂക്കോട് സോണില്‍ 10