Header

വാർഡ്‌ 12 ഒഴികെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാവാർഡ് ഇല്ലത്തുപടി ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.

പുന്നയൂർ പഞ്ചായത്തിൽ വാർഡ്‌ 13 പഞ്ചവടി സൗത്ത് കണ്ടയിന്റ്മെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു. വാർഡ്‌ 10 എടക്കഴിയൂർ വെസ്റ്റ്‌ നേരത്തെ കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു.

Comments are closed.