വി ഡി സതീശൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് ജനകീയ കൂട്ടായ്മ
ചാവക്കാട് : വി ഡി സതീശൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ചാവക്കാട്സ വസന്തം കോർണറിൽ നടന്ന പൊതുയോഗം സിപിഎം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി കെ!-->…


