തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും
തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം…