മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…
					മന്ദലാംകുന്ന് :  യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ.  മന്ദലാംകുന്ന് കിണർ,  പാപ്പാളി,  കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്!-->…				
						
 
			 
				