mehandi banner desktop
Chavakkad online
Browsing Tag

Critical

തെരുവ് നായ്ക്കളുടെ ആക്രമണം – തിരുവത്ര സ്വദേശി ഗുരുതരാവസ്ഥയിൽ

ചാവക്കാട്:   തെരുവ് നായ്ക്കളുടെ  കൂട്ടമായ ആക്രമണം, തിരുവത്ര സ്വദേശിയായ മത്സ്യ വില്പനക്കാരൻ ഗുരുതരാവസ്ഥയിൽ. തിരുവത്ര സൈഫുള്ള റോഡിൽ സ്വാഹാബ മസ്ജിദിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ മുഹമ്മദ്‌ മകൻ കരീം (59)മിനെയാണ്   തെരുവ് നായ്ക്കൾ പുതിയറ

കോവിഡ് അതിവ്യാപനം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് 51 പേർക്ക് പോസറ്റിവ്

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പബ്ലിക് ഹെൽത്ത് സെന്ററിൽ 111 പേരിലാണ് ഇന്ന് ആന്റിജൻ ടെസ്റ്റ്‌ നടത്തിയത്. 46 ശതമാനം പോസറ്റിവിറ്റി. കോവിഡ് രണ്ടാം തരംഗത്തിൽ ഒരുമനയൂർ പഞ്ചായത്തിലെ ഏറ്റവും കൂടിയ

പിടുത്തംവിട്ട് കോവിഡ് ഗുരുവായൂരിൽ 60.92ശതമാനം നഗരസഭ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോൺ

ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് അതിവ്യാപനം രൂക്ഷം. ഇന്ന് ടെസ്റ്റ്‌ പോസറ്റിവിറ്റി 69.92ൽ. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ 238 പേരിൽ 145 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വ്യപകമായ