mehandi banner desktop
Chavakkad online

കോവിഡ് അതിവ്യാപനം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് 51 പേർക്ക് പോസറ്റിവ്

Ft

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പബ്ലിക് ഹെൽത്ത് സെന്ററിൽ 111 പേരിലാണ് ഇന്ന് ആന്റിജൻ ടെസ്റ്റ്‌ നടത്തിയത്. 46 ശതമാനം പോസറ്റിവിറ്റി.

Jan oushadi

കോവിഡ് രണ്ടാം തരംഗത്തിൽ ഒരുമനയൂർ പഞ്ചായത്തിലെ ഏറ്റവും കൂടിയ കോവിഡ് പോസറ്റിവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്

Comments are closed.