ചാവക്കാട് നഗരസഭയിൽ വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി
ചാവക്കാട് : നഗരസഭയുടെ ജനകീയ സൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. 4 ലക്ഷം രൂപ ചിലവഴിച്ച് 200!-->…