Header
Browsing Tag

Crowed

വഴികൾ അടച്ചു പൂട്ടി നഗരത്തിൽ തിരക്ക് സൃഷ്ടിച്ച് ചാവക്കാട് പോലീസ്

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ഇന്ന് രാവിലെ ഗതാഗത കുരുക്കും തിരക്കും അനുഭവപ്പെട്ടു. വീടുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കൾ വാങ്ങാനായി നാട്ടുകാർ ടൗണിലേക്ക് ഇറങ്ങിയതോടെയാണ് തിരക്ക് അനുഭവപ്പെട്ടത്. ചാവക്കട്ടെ പ്രധാന ജങ്ക്ഷനോട് ചേർന്ന്