mehandi new
Browsing Tag

Custody

മാരക ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ – മല്പിടുത്തത്തിൽ പോലീസുകാരന് പരിക്ക്

ചാവക്കാട് : മാരക ലഹരിമരുന്നായ എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ. ചാവക്കാട് പോലീസ് പുന്നയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മല്പിടുത്തത്തിൽ എസ് ഐ ക്ക് പരിക്കേറ്റു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.

ഒരുമനയൂർ സ്വദേശി മരിക്കാനിടയായ വാഹനാപകടത്തിൽ നിർത്താതെ പോയ അജ്ഞാത വാഹനം പൊലീസ് പിടികൂടി

വാടാനപ്പള്ളി: ചേറ്റുവയിൽ സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ ഇടിച്ച അജ്ഞാത വാഹനം വാടാനപ്പള്ളി പൊലീസ് പിടികൂടി. ഏങ്ങണ്ടിയൂർ എം.ഐ..ആശുപത്രിയിലെ കാൻറീനിലെ
Ma care dec ad

പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട ചാവക്കാട് സ്വദേശിയെ വനത്തിൽ അവശനിലയിൽ കണ്ടെത്തി

ചാവക്കാട് : പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട പോസ്കോ കേസിലെ പ്രതി  തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി കറുത്താൻ വീട്ടിൽ ബാദുഷയെയാണ് അവശ നിലയിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ