mehandi banner desktop
Browsing Tag

DANSAF

അണ്ടത്തോട് വൻ കഞ്ചാവ് വേട്ട

പുന്നയൂർക്കുളം : അണ്ടത്തോട് വൻ കഞ്ചാവ് വേട്ട. ദേശീയപാത കുമാരൻ പടിയിൽ വച്ചാണ് കഞ്ചാവുമായി സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയത്. തൃശ്ശൂർ ഡാൻസാഫ് സംഘം വാഹനത്തെ പിന്തുടർന്ന് വരികയായിരുന്നു. ജില്ലാ അതിർത്തിയിൽ വെച്ചാണ് വാഹനം തടഞ്ഞു പിടികൂടിയത്.

പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ ചേറ്റുവയിൽ കഞ്ചാവ് വേട്ട

ചേറ്റുവ : തൃശ്ശൂർ റൂറൽ ജില്ലാ ഡി എ എൻ എസ് എ എഫ് ( District Anti-Narcotic Special Action Force) ടീമും, തൃശൂർ റൂറൽ കെ9 സ്‌ക്വാഡും, വാടാനപ്പള്ളി പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ്ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻ പുരക്കൽ