ഡി.സി.സി സെക്രട്ടറിമാർക്ക് അനുമോദനവും റംസാൻ കിറ്റ് വിതരണവും
ചാവക്കാട്: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ, ഡി.സി.സി സെക്രട്ടറിമാരായി നിയമിതരായ ഉമ്മർ മുക്കണ്ടത്തിനെയും സി.എ ഗോപപ്രതാപനെയും അനുമോദിച്ചു. മന്ദലാംകുന്ന് കരുണാ ഭവനിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി!-->…

