ചാവക്കാട് ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
ചാവക്കാട് : ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.
സൈക്കിളിൽ പോകുകയായിരുന്ന!-->!-->!-->…

