mehandi banner desktop
Chavakkad online
Browsing Tag

Death

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ…

കാസർകോട് നിന്നും കാണാതായ കമിതാക്കളെ ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ കമ്മു മകൻ മുഹമ്മദ് ഷെരീഫ് (40), മുപ്പത്തിയാറു വയസ്സ് തോന്നിക്കുന്ന സിന്ധു എന്നിവരാണ് മരിച്ചത്. …

കടലിൽ മത്‍സ്യബന്ധനത്തിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖ് (50) ആണ് മരിച്ചത്. ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലിൽ…

പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരകം വൈലി റോഡിൽ ഒലക്കേങ്കൽ പ്രിന്റോ ജോസ് (34) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ കതകടച്ച് കിടക്കുകയായിരുന്ന പ്രിന്റോയെ വിളിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ…

ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഷട്ടിൽ ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ കിഴക്കേനട മാണിക്കത്ത് പടിക്ക് സമീപം പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഏഴര മണിയോടെയാണ് സംഭവം. കബറടക്കം…

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നിര്യാതനായി

തിരുവത്ര : ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്നകളത്തിൽ മാധവൻ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. ഇന്ന് തിങ്കൾ (19/12/2022) രാത്രി 10 മണിക്കായിരുന്നു മരണം.സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക്…

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു…

ഡോ. സൈതലവി അന്തരിച്ചു

ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. …

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ…

ഏങ്ങണ്ടിയൂരില്‍ കടന്നല്‍ ആക്രമണം – വയോധികന്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട്…