mehandi new
Browsing Tag

Demanding resignation

നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം – പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃപ്രയാർ:  ഭൂരിപക്ഷം നഷ്‌ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക – എസ് ഡി പി ഐ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു

പുവ്വത്തൂർ: പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി. എം.ആർ. അജിത് കുമാറിൻ്റെ കാലയളവിൽ നടന്ന കൊലപാതക, പീഡന കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്

മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ തലവെനെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് : മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ തലവെനെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ. വി. യൂസഫലിയുടെ അദ്യക്ഷതയിൽ