mehandi banner desktop
Chavakkad online
Browsing Tag

Demonstration

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: ഒരുമനയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഒരുമനയൂർ: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരുമനയൂർ മണ്ഡലം കോൺഗ്രസ്…

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

ഗുരുവായൂർ: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ…

പി കെ കൃഷ്ണദാസിന് നേരെയുണ്ടായ കോൺഗ്രസ് അതിക്രമം: ചാവക്കാട്ട് ബിജെപിയുടെ പ്രതിഷേധ പ്രകടനം

ചാവക്കാട്: ബിജെപി ദേശീയ നിർവാഹ സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പി കെ കൃഷ്ണദാസ് നേരെ നെയ്യാറ്റിൻകരയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കിരാതമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ…

കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ…