മൈക്രോ ഫിനാൻസ് വായ്പാ വിതരണോദ്ഘാടനം നടന്നു
ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ മത്സ്യഫെഡിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന മൈക്രോ ഫിനാൻസ് വായ്പാ വിതരണോദ്ഘാടനം നടന്നു. ഏഴ് ഗ്രൂപ്പുകൾക്കായി ആകെ 31,30,000 (മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം)!-->…


