കളക്ടറുമായി ഇത്തിരി നേരം, ഒത്തിരി കാര്യങ്ങൾ
വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ സ്കൂളിലെ വിദ്യാർഥികൾ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികളാണ് ജില്ലാ കളക്ടറുടെ ചേംബറിൽ എത്തിയത്.വിദ്യാർഥികളുമായി ഏറെ!-->…


