‘മലബാര്‍ വാരിയേഴ്‌സ് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
					
 
വടക്കേകാട് : നായരങ്ങാടി സ്വദേശി സുജിത്ത് ഹുസൈൻ സംവിധാനം ചെയ്ത മലബാര്‍ വാരിയേഴ്‌സ് '  ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 1921 ലെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി!-->!-->!-->…				
						
 
			 
				