mehandi new
Browsing Tag

Dog

ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് നിയമ നിർമ്മാണം കൊണ്ടുവരണം – ചാവക്കാട്…

ചാവക്കാട് : മനുഷ്യ ജീവന് ഭീഷണിയായ ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് കാര്യക്ഷമമായ നിയമനിർമ്മാണങ്ങൾ കൊണ്ട് വരണം. എ ബി സി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഫലപ്രദമായ നിയമ നിർമ്മാണം നടത്തുന്നതിന് കേന്ദ്രസർക്കാരിനോടും

ഒരുമനയൂരിൽ തെരുവ് നായ ആക്രമണം – പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികൾക്ക് കടിയേറ്റു

ഒരുമനയൂർ : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ടു കുട്ടികളെ തെരുവ് നായ കടിച്ചു. ഒരുമനയൂർ പഞ്ചായത്തിലെ എട്ടാം വാർഡ് ബേബിലാൻഡിൽ വേളു വീട്ടിൽ സുബിഷിന്റെ മകൻ ഒരു വയസ്സുകാരൻ ദൈവിക്, കൂട്ടിന്റെകായിൽ അലിക്കുട്ടി മകൾ ആറു
Rajah Admission

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ
Rajah Admission

കടൽക്ഷോഭത്തിൽ പെട്ട നായക്കുട്ടിക്ക് രക്ഷകനായി പതിനൊന്നുകാരൻ

കടപ്പുറം : കടൽക്ഷോഭത്തിൽ കരയിലേക്ക് അടിച്ചുകയറിയ വെള്ളത്തിൽ പെട്ട നായക്കുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്ന പതിനൊന്നു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറാലാകുന്നു. കടപ്പുറം മൂസാ റോഡ് മടപ്പെൻ റഫീഖ് ന്റെ മകൻ ഷഹീനാണ് വെള്ളക്കെട്ടിനു