ഇരട്ട വിയോഗം; അളിയന്മാർ ഒരേ സമയം മരിച്ചു
ചാവക്കാട്: ഒരേ സമയത്തുണ്ടായ രണ്ട് മരണങ്ങളുടെ നടുക്കത്തിലാണ് നാടും ബന്ധുക്കളും. വട്ടേക്കാട് അമ്പലത്ത് വീട്ടിൽ അബ്ദുൽ മജീദ് (ചാവക്കാട് ഹയാത് ആശുപത്രിയിൽ), അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ പൈങ്കണ്ണിയൂർ അബ്ദുൾ ഖാദർ (ഖത്തറിൽ) എന്നിവരാണ് ഇന്ന്!-->…


