ഡോ. എ അയ്യപ്പന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു
പാവറട്ടി : മരുതയൂർ സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന നരവംശ ശാസ്ത്രജ്ഞൻ ഡോ. എ. അയ്യപ്പൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച് കേരള കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസ് (കെ.സി. എച്ച്. ആർ) പ്രകാശനം ചെയ്തു. റാഫി നീലങ്കാവിലും!-->…

