രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂരിൽ; മേഖലയിൽ കർശന ഗതാഗത നിയന്ത്രണം
ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച നവംബർ 27 ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരത്തിലും ഗുരുവായൂർ–ചൂണ്ടൽ പാതയിലും തൃശ്ശൂർ റോഡിലും കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത!-->…


