mehandi new
Browsing Tag

Drugs

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം

ചാവക്കാട് : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

വടക്കേക്കാട് : മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികയുമായി യുവാവ് പിടിയിൽ. വടക്കേകാട് കല്ലിങ്ങൽ തൊട്ടുപുറത്തു വീട്ടിൽ പ്രണവ് (26)നെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്. മാരക ലഹരി പദാർത്ഥമായ എം ഡി എം എ യും ലഹരി

മന്ദലാംകുന്ന് ബീച്ചിൽ ലഹരി വസ്തുക്കളുമായി ആറ് പേർ പിടിയിൽ

ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ ലഹരി വസ്തുക്കളുമായി ചങ്ങരംകുളം സ്വദേശികളായ ആറ് പേർ പോലീസ് പിടിയിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടിൽ ദിനേശ് (24), ചങ്ങരംകുളം ആലംകോട് ചിയ്യാത്തിൽ പടി വീട്ടിൽ പ്രവീൺ (24), കോക്കൂർ അരിയിക്കൽ വീട്ടിൽ ആൽബിൻ

ലഹരിമുക്ത കേരളം എൽ എൻ എസ് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു

ഒരുമനയൂർ : ലഹരി നിർമ്മാർജ്ജന സമിതി (LNS) കേരള യുടെ ആഭിമുഖ്യത്തിൽ 'ലഹരിമുക്ത കേരളം' കാമ്പയിനിൻ്റെ ഭാഗമായി എൽ എൻ എസ് തൃശൂർ ജില്ലാ കമ്മറ്റിയുടേയും ഗുരുവായൂർ നിയോചകമണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിൻ്റെ മദ്യനയത്തിൽ

മയക്കുമരുന്നിനെതിരെ ജനസഭ

വെളിയങ്കോട്: കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ്

നിരോധിത മയക്കുമരുന്നുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപത്ത് നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22), മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജർ സാദിഖ് (19),

പ്രതിഷേധം കനത്തു – അനധികൃത മദ്യശാല അടച്ചു പൂട്ടി

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായി ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളമായി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃതമദ്യശാല ഇൻകാസും മദ്യ നിരോധന സമിതിയും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി. ഗുരുവായൂർ

വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികൾ അറസ്റ്റിൽ

ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍

പാലയൂർ മയക്ക് മരുന്ന് വേട്ട പിടിയിലായത് പെരുമ്പിലാവ് പാവറട്ടി സ്വദേശികൾ

ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ

പാലയൂരിൽ വൻ മയക്കുമരുന്ന് വേട്ട

ചാവക്കാട് : പാലയൂരിൽ വൻ മയക്ക് മരുന്ന് വേട്ട. ഹാഷിഷ്, എം ഡി എം എ വിഭാഗത്തിൽ പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് പിറക് വശത്തെ വഴിയിൽ വെച്ചാണ് യുവാക്കൾ ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന്