ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പുത്തൻകടപ്പുറം മത്സ്യ ഉണക്കൽ യൂണിറ്റ് തുറന്നില്ല;…
ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്ത പുത്തൻകടപ്പുറത്തെ മത്സ്യ ഉണക്കൽ യൂണിറ്റ് ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചാവക്കാട് നഗരസഭയിലെ 32-ാം വാർഡിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നമനം!-->…


