പുതിയറ ദുആഉറസൂൽ മദ്രസ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു
ചാവക്കാട് : തിരുവത്ര പുതിയറ ദുആ റസൂൽ മദ്രസ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം അതിവിപുലമായി ആചരിച്ചു. പ്രധാനാധ്യാപകൻ അബ്ദുല്ലത്തിഫ് നിസാമി പതാക ഉയർത്തി. പുതിയറ ജുമാ മസ്ജിദ് ഖത്തീബും മുദരിസുമായ ആഷിഖ് ബാഖവി പ്രാർത്ഥന നടത്തി. കബീർ!-->…


