mehandi banner desktop
Chavakkad online
Browsing Tag

Dubai

വടക്കേകാട് സ്വദേശിയായ യുവാവ് ദുബായ് കടലില്‍ മുങ്ങി മരിച്ചു

ദുബായ് : വടക്കേകാട് സ്വദേശിയായ യുവാവ് ദുബായി കടലില്‍ മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന്‍ എമില്‍ (23) ആണ് മരിച്ചത്. ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.

ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യുഎഇ രൂപം കൊണ്ടതു മുതൽ ധനവകുപ്പിനെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഉപഭരണാധികാരിയാണ് ഷെയ്ഖ് ഹംദാൻ

മക്കളുടെ അരികിലേക്കു പോയ ഒരുമനയൂർ സ്വദേശി ദുബായിൽ മരിച്ചു

ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ കുടുംബനാഥൻ ദുബായിൽവെച്ചു മരിച്ചു.ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരിച്ചത്. ഭാര്യ :