രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കുക – ഡി വൈ എഫ് ഐ പ്രതിഷേധം
ചാവക്കാട് : ഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക മനോരോഗിയെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡി വൈ എഫ് ഐ ജില്ല ജോയിൻ്റ് സെക്രട്ടറിയും ബ്ലോക്ക്!-->!-->!-->…

