പ്രവർത്തനം നിലച്ച വാതക ശ്മശാനത്തിൽ റീത്ത് സമർപ്പിച്ച് എസ്.ഡി.പി.ഐ പ്രതിഷേധം
പുന്നയൂർ : നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന ആലാപാലം വാതകശ്മശാനം അപാകതകൾ പരിഹരിച്ച് ഇനിയും പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി റീത്ത് സമർപ്പിച്ച്!-->…


