mehandi new
Browsing Tag

education

ടീൻ ഇന്ത്യാ ചാവക്കാട് ഏരിയ സംഘടിപ്പിച്ച എക്സ്പോ-2024 ശ്രദ്ദേയമായി

ഒരുമനയൂർ : ടീൻ ഇന്ത്യ ചാവക്കാട് ഏരിയ എക്സ്പോ വിവിധ പരിപാടികളോടെ നാഷണൽ ഹുദ സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജർ ടി. അബുബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ്‌ ജാഫർ അലി അധ്യക്ഷത വഹിച്ചു. അമീന

മുതുവട്ടൂർ മഹല്ല് ദ്വിദിന അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

മുതുവട്ടൂർ : രണ്ടു ദിവസങ്ങളിലായി മുതുവട്ടൂർ മഹല്ല് ദീനി ബോധവൽക്കരണ സമിതി സംഘടിപ്പിച്ച വിദ്യാർത്ഥി അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു. ഷൗക്കത്ത്, അൻവർ, ഗാലിയാ ഫവാസ്, സയ്യിദ് ഹാരിസ്, മുംതാജ് അബൂബക്കർ, സുലൈമാൻ അസ്ഹരി എന്നിവർ വിവിധ വിഷയങ്ങളിൽ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ മുകുളങ്ങൾ സമാപിച്ചു

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ 2024 മെയ്‌ 1 മുതൽ നടത്തിയ വേനൽമുകുളങ്ങൾ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ചാവക്കാട് മുൻ ചെയ്ർപേഴ്സൻ റിട്ടയെർഡ് ഹെഡ്‌മിസ്ട്രിസ്സ് സതീരതനം ടീച്ചർ ഉദ്ഘാടനം

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് – പ്ലസ്ടു ഫലം നാളെ

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് ഉച്ചയ്ക്ക് മൂന്നുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

സ്കൂള്‍ പ്രവേശനോത്സവ ഗാനത്തിന് രചനകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം : 2024 ജൂണ്‍ 3- തീയതി പ്രവേശനോല്‍സവത്തോടു കൂടി 2024-25 സ്കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിരിക്കുകയാണ്‌. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉള്‍ക്കൊള്ളുന്ന രചനകള്‍ പ്രവേശനോല്‍സവ

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ "മാർഗ്ഗ ദീപം 2024" മൂന്നാമത് കരിയർ ഗൈഡൻസ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കുമാർ സ്‌കൂളിൽ നടന്ന കേമ്പ് തിരുവത്ര വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ടി. സി. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു,

വട്ടേക്കാട് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിലേക്ക് – ഒ എസ് എ രൂപീകരിച്ചു

വട്ടേക്കാട് : ശതാബ്ദി ആഘോഷത്തിലേക്ക് പ്രവേശിക്കുന്ന വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ  ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ രൂപീകരിച്ചു (OSA).    വട്ടേക്കാട് സ്കൂളിൽ  ചേർന്ന യോഗത്തിൽ മാനേജർ എം എ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ഹരിതമിത്രം പുരസ്ക്കാരം സമ്മാനിച്ചു

ചാവക്കാട് : ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ദേശീയ ഹരിതസേന എർപ്പെടുത്തിയ ഹരിത മിത്ര പുരസ്കാരം സമ്മാനിച്ചു. ചാവക്കാട് വിദ്യഭ്യാസജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിയ ഹരിത വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ്

നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ഐ സി എ വൈബ്സ് 24.3

വടക്കേക്കാട് : ഐ. സി. എ ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂളിൽ ഒരുക്കിയിരിക്കുന്ന സ്കൂൾ  റേഡിയോ ഐ സി എ വൈബ്സ് 24.3 സ്‌റ്റുഡിയോ ഉദ്ഘാടനം  ചെയ്തു. ഐ. സി എ പ്രസിഡൻ്റ്  ഒ. എം മുഹമ്മദലി ഹാജിയും അക്കാദമിക് കമ്മിറ്റി കൺവീനറായ അഡ്വ. ആർ. വി