ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങൾക്ക് നാളെ തുടക്കമാകും
ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള മുപ്പതു ദിവസത്തെ വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച ഔദ്യോഗികമായി തുടക്കമാകും. നവംബർ 21-നാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത്.വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ!-->…


