mehandi new
Browsing Tag

Elderly

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച  200000  രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ  54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് പുതപ്പ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജന വാർഡ്സഭ സംഘടിപ്പിച്ചു. കൗൺസിലർ കെ വി സത്താർ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് രൂപീകരിച്ചു പുതപ്പ് വിതരണം ചെയ്തു. ഐ സി ഡി എസ് ഓഫീസർ ദീപ  അങ്കണവാടി ടീച്ചർ ഉഷ, രാജശ്രീ സോമൻ,  ആരിഫ്, രാജൻ കെ.ഡി,