വാർഡ് 7 ൽ യുഡിഎഫ് സ്ഥാനാർത്ഥി ബേബി ഫ്രാൻസിസ് തന്നെ
മുതുവട്ടൂർ: ചാവക്കാട് നഗരസഭ ഏഴാം വാർഡ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി രജിത പത്രിക പിൻവലിച്ചതിനെ തുടർന്ന് വെട്ടിലായ യു ഡി എഫ് നേതൃത്വം റിബലുകളിൽ ആരെ പിന്തുണക്കണമെന്നതിൽ തീരുമാനമായി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രയായി നാമനിർദേശ പത്രിക!-->…

