ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 19,101 പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്ത് – ജില്ലയിൽ നിന്ന്…
ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും 19,101 പേരാണ് കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ജില്ലയിൽ ആകെ 2,47,731 പേരാണ് പട്ടികയിൽ നിന്ന്!-->…

