mehandi new
Browsing Tag

Election

വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി പുത്തൻ കടപ്പുറം ജി എഫ് യു പി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

തിരുവത്ര : വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ നടത്തിയ 2023 - 24 വാർഷിക പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി.പത്രികസമർപ്പണം, ചിഹ്നം അനുവദിക്കൽ,

കോൺഗ്രസ്സ് ജയം – പുന്നയൂർക്കുളത്ത് വിജയാഹ്ലാദ ബൈക്ക് റാലി

പുന്നയൂർക്കുളം: കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ ബൈക്ക് റാലി നടത്തി. മന്നലാംകുന്ന് കിണർ പരിസരത്ത് നിന്നും ആരംഭിച്ച ബൈക്ക് റാലി അണ്ടത്തോട്, തങ്ങൾപടി,
Ma care dec ad

കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ്‌ വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം

ചാവക്കാട് : വർഗീയതക്കും വെറുപ്പിനുമെതിരെ പ്രതികരിച്ച കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കർണാടകയിലെ കോൺഗ്രസ്‌ വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം നടത്തി.ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽവൈകീട്ട് 4 മണിക്ക്

കർണ്ണാടകയിലെ കോണ്ഗ്രസ് വിജയം – ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം

ഗുരുവായൂർ : കർണ്ണാടകയിലെ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രകടനം. കർണ്ണാടക നിയമസഭ തെരെഞ്ഞെടുപ്പിൽ ബി. ജെ. പിയെ നിലംപരിശാക്കി കോൺഗ്രസ്സ് നേടിയ മിന്നും വിജയത്തിൽ സന്തോഷം പങ്ക് വെച്ചും രാഹുൽ ഗാന്ധിയ്ക്ക്
Ma care dec ad

പാർട്ടി വിരുദ്ധ പ്രവർത്തനം – ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്…

ചാവക്കാട് : ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ നേതൃത്വം നൽകിയ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു്

കടപ്പുറം: ടാക്റ്റികൽ വോട്ടോ കോലീബി സഖ്യമോ – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി…

കടപ്പുറം: പഞ്ചായത്തിൽ ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരണം. എന്നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി കൈവരിച്ചേക്കാവുന്ന മേധാവിത്തം ടാക്ടികൽ
Ma care dec ad

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും

ചാവക്കാട് : 2020 തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ പഞ്ചായത്ത്, നഗരസഭ കേന്ദ്രീകരിച്ച് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും. ജനുവരി 7, 8, 11, 12 തീയതികളിൽ അതാത് തദ്ദേശ

നാല് പേർ വിട്ടുനിന്നു – സി.എ. ഗോപ പ്രതാപൻ ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുൻ പ്രസിഡണ്ടും ഡി സി സി അംഗവുമായ സൈദ് മുഹമ്മദിനെ ഗ്രൂപ്പ് പോരിനെ തുടർന്ന് അവിശ്വാസപ്രമേയം കൊണ്ട് വന്ന്