mehandi new
Browsing Tag

Electricity price hike

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേകാട് കോൺഗ്രസ്സ് പ്രതിഷേധം

വടക്കേക്കാട്: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്‌

ചാവക്കാട് : കേരള സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രധിഷേധ മാർച്ച്‌ നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

അവശ്യസാധനങ്ങളുടെ വിലവർധനവിൽ നടുവൊടിഞ്ഞിരിക്കുന്ന പൊതുജനത്തെ സർക്കാർ ഷോക്കടിപ്പിക്കുന്നു -വെൽഫെയർ…

ഗുരുവായൂർ : അമിതമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നത്തി. തൈക്കാട് ജങ്ഷനിൽ നടന്ന പ്രകടനം, നഗരം ചുറ്റി കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി