ഒരുമനയൂർ പ്രീമിയർ ലീഗ് – നാലാം തവണയും കിരീടം ചൂടി അബു ഇലവൻ
ചാവക്കാട്: ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിൽ അബു ഇലവൻ കിരീടംചൂടി. ഫൈനലിൽ ഷിഫാ ഇലവനെയാണ് അബു ഇലവൻ 38 റൺസിന് തോൽപ്പിച്ചത്. തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ വിജയികളാവുന്നത്. മാങ്ങോട്ട്!-->…

