പകർച്ചവ്യാധി ഭീഷണി: ഗുരുവായൂരിലെ വലിയ തോടും ചെറിയ തോടും അടിയന്തിരമായി വൃത്തിയാക്കണം – നൗഷാദ്…
ഗുരുവായൂർ: നഗരസഭാ പരിധിയിലെ വലിയ തോട്, ചെറിയ തോട് എന്നിവ അടിയന്തിരമായി വൃത്തിയാക്കി പകർച്ചവ്യാധി സാധ്യതകൾ ഇല്ലാതാക്കാൻ നഗരസഭ അധികൃതർ മുൻകൈ എടുക്കണമെന്ന് വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു ആവശ്യപ്പെട്ടു. തൃശൂർ ജില്ലയിലടക്കം ഷിഗെല്ല (Shigella)!-->…

