എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം
എടക്കഴിയൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് മദ്രസ്സാ അങ്കണത്തിൽ ഭാരവാഹികളും!-->…

