mehandi new
Browsing Tag

Expatriate

ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി

ഷാർജ : ചാവക്കാട്. തിരുവത്ര കോട്ടപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി

തായ്‌ലാന്റില്‍ മരണപ്പെട്ട എടക്കഴിയൂര്‍ സ്വദേശി നിഷാദിന്റെ മൃതദേഹം നാളെ കബറടക്കും

ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ (39) മൃതദേഹം നാളെ നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹം,
Ma care dec ad

പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം വേണം – കെ വി അബ്ദുൽ ഖാദർ

ചാവക്കാട്: പ്രവാസി ക്ഷേമ- പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം ആവശ്യമാണെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ. ചാവക്കാട് എം.കെ. മാളിൽ നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി

പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് 26ാം തിയ്യതി ചാവക്കാട്

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, കേരള പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് എം.കെ. സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന കേമ്പ് ജനുവരി 26-ന് രാവിലെ 9:30 ന് കേരള പ്രവാസി ക്ഷേമനിധി
Ma care dec ad

മധുരിക്കും ഓർമ്മകൾ ഉണർത്തി മണത്തല മഹൽ പ്രവാസി ഫോറം സംഗീത സദസ്സ് സംഘടിപ്പിച്ചു

ഷാർജ : മണത്തല മഹൽ പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ ഷാർജയിൽ മധുരിക്കും ഓർമ്മകൾ സംഗീത വിരുന്നും സാംസ്കാരിക സമ്മേളനവും നടന്നു. എം എം പി എഫ് പ്രസിഡന്റ് ഡോ ഫൈസൽ ടി പി അധ്യക്ഷത വഹിച്ചു. സെക്രെട്ടറി അബ്ദുൽ സലാം സ്വാഗതം

എ സി ആനന്ദൻ ദിനാചരണം നാളെ ഗുരുവായൂർ ടൗൺ ഹാളിൽ

ഗുരുവായൂർ: പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.സി. ആനന്ദൻ്റെ നാലാം ചരമ വാർഷിക ദിനാചരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ടൗൺ ഹാളിൽ രാവിലെ 10 ന് ചേരുന്ന യോഗം പ്രവാസി സംഘം സംസ്ഥാന ജനറൽ