mehandi new
Browsing Tag

expatriates

ചാവക്കാട് സ്വദേശിയെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : അടുത്ത ദിവസം നാട്ടിലേക്ക് വരാൻ തയ്യാറായി നിന്നിരുന്ന പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂര്‍ തൈകടവ് പരേതനായ ജമാലി അബു മകന്‍ ജമാലി ബഷീര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കുവൈറ്റിലെ

റാപ്പിഡ് ടെസ്റ്റ്‌ കൊള്ള – ഇൻകാസ് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : ഗൾഫ്‌ നാടുകളിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ കേരളത്തിലെ എയർപോർട്ടുകളിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണം കേന്ദ്ര സഹ മന്ത്രി വി.മുരളീധരന് ഇൻകാസ് ഭാരവാഹികൾ നിവേദനം നൽകി. മറ്റു സംസ്ഥാനങ്ങളിൽ

നാൽപതിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ പ്രവാസിയെ പ്രവാസി കോൺഗ്രസ്സ്…

ചാവക്കാട് : പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് 63ൽ വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹ്‌മാൻ മഴുവഞ്ചേരിയെ പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണത്തല പള്ളിത്താഴം മഴുവഞ്ചേരി

പ്രവാസികളോടുള്ള അവഗണനക്കെതിരെ വഞ്ചനാദിനം ആചരിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന്