അതി ദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥകൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. 43 അതി ദാരിദ്ര കുടുംബങ്ങളാണ് കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ളത്. സ്കൂൾ ബാഗ്, നോട്ട്ബുക്ക്, കുട,!-->…