mehandi new
Browsing Tag

felicitated

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സിദ്റത്ത് സർഫിക്ക് ആദരം

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഘഗാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം അംഗം സിദ്റത്ത് സർഫിയെ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തിരുവത്ര കെ എം മൊയ്തീന്റെ മകളാണ് സിദ്റത്. തിരുവത്ര മേഖല കോൺഗ്രസ്

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. കാരിക്കേച്ചറിസ്റ്റും ചലച്ചിത്ര-സീരിയൽ നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമായ സാംസ്ക്കാരിക പ്രവർത്തനമാണെന്നും കൂടുതൽ മികച്ച
Rajah Admission

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം
Rajah Admission

കലാ കായിക ശാസ്ത്ര മേളകളിൽ വിജയികളായ വട്ടേക്കാട് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

വട്ടേക്കാട് : ചാവക്കാട് ഉപജില്ല കലോത്സവത്തിലും, ശാസ്ത്രമേളയിലുo, കായികമേളയിലും വിജയം കരസ്ഥമാക്കിയ വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ മാനേജർ ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.
Rajah Admission

മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ആദരം 2023, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം കരസ്തമാക്കിയ വിദ്യർഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം നജീബ് കാന്തപുരം എം. എൽ. എ നിർവഹിച്ചു.പതിനാല് ലക്ഷം