ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ ഫിഫ ഫിയസ്റ്റ 2026’ വർണാഭമായി
ചമ്മന്നൂർ: കായിക ആവേശത്തിന്റെ കൊടുമുടിയിലേറി അമൽ ഇംഗ്ലീഷ് സ്കൂളിൽ 'അമൽ ഫിഫ ഫിയസ്റ്റ 2026' ലോകകപ്പ് ആഘോഷം സംഘടിപ്പിച്ചു. ജൂൺ 18, 19 തീയതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷം വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.വിവിധ!-->…

