mehandi banner desktop
Browsing Tag

Film award

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരിക്ക് ആദരം

മരുതയൂർ : ഈ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ അജയൻ ചാലിശ്ശേരിക്ക് മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘത്തിന്റെ ആദരവ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഗുണകേവ്സിന്റെ സെറ്റിട്ട് ശ്രദ്ധ പിടിച്ച് പറ്റിയതിലൂടെയാണ്