mehandi banner desktop
Chavakkad online
Browsing Tag

Fire

മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു

ചാവക്കാട് : മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു. K L 46 T 3425 നമ്പറിൽ ഇത്തിക്കാട്ട് ഹുസൈന്റെ ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഗുരുവായൂർ ഫയർഫോഴ്സെത്തി തീ അണച്ചു. ആളപായമില്ല. മുതുവട്ടൂർ ചാവക്കാട് റോട്ടിൽ കോടതിക്ക് സമീപം

നിയന്ത്രണം നഷ്ടപ്പെട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു

എങ്ങണ്ടിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട നാഷണൽ പെർമിറ്റ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടു മണിയോടെ എങ്ങണ്ടിയൂർ എത്തായിലാണ് അപകടം. വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ച ലോറി തൊട്ടടുത്ത റെസ്റ്റോറണ്ടിന്റെ

തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു

ചാവക്കാട് : തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ച് നിന്ന് കത്തിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി.ഇന്ന് വൈകുന്നേരം ആറരമണിയോടെയാണ് സംഭവം. വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ കെ എസ് ഇ ബി ജീവനക്കാർ