mehandi new
Browsing Tag

Fisher monger

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

തിരുവത്ര : കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ സാന്ത്വനം അംഗമായ പി എച്ച് അബീനക്ക് മത്സ്യ തൊഴിലാളി അപകട ഇൻഷൂറൻസ് തുകയായ 95799 രൂപയുട ചെക്ക് മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജ്കമൽ കൈമാറി. മത്സ്യതൊഴിലാളി സഹകരണ സംഘം

പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു

മന്നലാംകുന്ന് : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു. മന്നലാംകുന്ന് വെളിയിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ ഖാലിദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മന്നലാംകുന്ന് സെന്ററിലാണ് അപകടം സംഭവിച്ചത്.