mehandi new
Browsing Tag

Fisheries

ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു

ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

ചാവക്കാട് : കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡും ക്യാഷ് അവാർഡും വിതരണം
Ma care dec ad

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം…

ചാവക്കാട് : കടപ്പുറം - മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ  സഹകരണ സംഘത്തിൽ പുതിയ സംഭരംബങ്ങൾക്ക് തുടക്കമായി. സ്വർണ്ണപണ്ട പണയ വായ്പ്പയും സ്ഥിരനിക്ഷേപം സേവിങ്ങിസ് പദ്ധതി എന്നിവയുടെയും കെ അഹമ്മദ്‌ സ്മൃതി വിദ്യാഭ്യാസ അവാർഡ് വിതരണോദ്‌ഘാടനവും

എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം വായ്പാ ധനസഹായം വിതരണം ചെയ്തു

എടക്കഴിയൂർ : എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻ്റെ  സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ ധനസഹായ വിതരണോദ്ഘാടനം തൃശൂർ എം പി ടി. എൻ പ്രതാപൻ  നിർവഹിച്ചു.  സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.  8670000 രൂപയുടെ വായ്പാ ധനസഹായമാണ് വിതരണം
Ma care dec ad

കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

പുന്നയൂർക്കുളം: കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടും ഫിഷറീസ് വകുപ്പിന്റെ

കടലിൽ കാറ്റാടി മരങ്ങൾ – മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

മന്ദലാംകുന്ന് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ ദുരിതത്തിൽ. വള്ളം കടലിൽ ഇറക്കാനും മത്സ്യബന്ധനം നടത്താനും സാധിക്കുന്നില്ല. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ
Ma care dec ad

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം വായ്പാ വിതരണം നടത്തി

ചാവക്കാട് : കടപ്പുറo - മണത്തല മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം മത്സ്യഫെഡിന്റെ സഹായത്തോടെ സംഘത്തിന് കീഴിലുള്ള പത്ത് ഗ്രൂപ്പുകൾക്ക് 38, 40 000 രൂപ (മുപ്പത്തിയെട്ട് ലക്ഷത്തി നാൽപതിനായിരം രൂപ) വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗുരുവായൂർ എം എൽ എ

കടപ്പുറം മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഇടതു മുന്നണി നിലനിർത്തി – കെ. എം. അലി…

ചാവക്കാട് : കടപ്പുറം - മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമിതി തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളെ എതിരില്ലാതെ തിരെഞ്ഞെടുത്തു.പുതിയ ഭരണ സമിതിയിലേക്ക് കെ. എം. അലി, കരിമ്പൻ സന്തോഷ്, എ. എ. ശിവദാസൻ, കുഞ്ഞാമ്പി നാരായണൻ,
Ma care dec ad

വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കും വില്‍പന നടത്തുന്നവർക്കും എതിരെ നടപടി

ചാവക്കാട് : ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളില്‍

കയറ്റുമതി മേഖല പ്രതിസന്ധിയിൽ – കോടികളുടെ ചെമ്മീൻ കെട്ടിക്കിടക്കുന്നു

ചാവക്കാട് : കോടികളുടെ ചെമ്മീൻ കമ്പനികളിൽ കെട്ടികിടക്കുന്നു. മത്സ്യ കയറ്റുമതി മേഖല പ്രതിസന്ധിയിൽ.ആഗോള സാമ്പത്തിക മാന്ദ്യവും വിനിമയനിരക്കിലെ വലിയ അന്തരവുമാണ് മത്സ്യ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധച്ചിട്ടുള്ളത്. പല കയറ്റുമതി കമ്പനികളിലും