mehandi new
Browsing Tag

Fisheries Technical school

ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികം ആഘോഷിച്ചു

പുത്തൻകടപ്പുറം : ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികാഘോഷവും സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എം ഷാജിത ടീച്ചർക്കുള്ള യാത്രയപ്പ് ചടങ്ങും നഗരസഭാധ്യക്ഷ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ

പുത്തൻകടപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തിൽ പഠനയാത്ര നടത്തി വിദ്യാർത്ഥികൾ

ചാവക്കാട് : പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഫ്ളൈറ്റിൽ ബാംഗ്ലൂരിലേക്ക് പഠന യാത്ര നടത്തി. 25 വിദ്യാർത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം 22 ന് രാവിലെ 5.10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ
Ma care dec ad

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി – ചാവക്കാട് നഗരസഭാ പരിധിയിൽ നാനൂറിലധികം വൃക്ഷത്തൈകൾ…

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ചാവക്കാട് നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.  പുത്തൻകടപ്പുറം ഗവ. റെസിഡൻഷ്യൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ  സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് വൃക്ഷത്തൈ

പുത്തൻകടപ്പുറം കുഫോസ് നിർമാണം – എം എൽ എ ഫണ്ടിൽ നിന്നും അൻപതു ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി എൻ കെ അക്ബർ അറിയിച്ചു. ചാവക്കാട്
Ma care dec ad

ചാവക്കാട് പുത്തൻകടപ്പുറത്ത് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസിന് കീഴിൽ ( KUFOS )ഉന്നത വിദ്യാഭ്യാസ…

ചാവക്കാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ കീഴിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകുന്നു.ഇന്ന് സെക്രട്ടറിയേറ്റിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി